കേരള എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷ 2009/പേപ്പർ 2

testwiki സംരംഭത്തിൽ നിന്ന്
05:59, 16 ജൂൺ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>Manojk (Quick-adding category "കേരള എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷ" (using HotCat))
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

1. a , b എന്ന സദിശങ്ങൾ തമ്മിലുള്ള കോണളവ് 120° ആണ്. |a|=1 ഉം, |a|=2 ഉം ആണെങ്കിൽ [(a+3b)x(3a+b)]2 സമം

(A) 190
(B) 275
(C) 300
(D) 320
(E) 192

2. സദിശം a-ക്ക് b-യുടെ മുകളിലുള്ള പ്രൊജെക്ഷൻ |axb| ഉം, 3b=i^+j^+k^ഉം ആണെങ്കിൽ, a -യ്കും b-യ്കും ഇടയിലുള്ള കോണളവ്

(A) π/3
(B) π/2
(C) π/4
(D) π/6
(E) 0

3. ഒരു വരയുടെ ഡയറെക്ഷൻ കൊസൈനുകൾ (1/c,1/c,1/c) ആണെങ്കിൽ,

(A) 0<c<1
(B) c>2
(C) c=± 2
(D) c=±3
(E) c=±3

4. y=log2log2(x) ആണെങ്കിൽ, dy/dx സമം

(A) (log2e)/(logex)
(B) (log2e)/(xlogx2)
(C) (log2x)/(loge2)
(D) (log2e)/(log2x)
(E) (log2e)/(xlogex)